താരയുടെ വീട്ടിൽ/ പരിസരത്ത് ഏതൊക്കെ മൃഗങ്ങളാണ് നിങ്ങൾ കാണുന്നത്?
പശു
ആട്
നായ
പൂച്ച
കോഴി
അണ്ണാൻ
രാവിലെ താര എഴുന്നേറ്റ് തന്റെ കൂട്ടുകാരുടെ അടുത്തെത്തും... അവരോട് ഓരോരുത്തരോടും ഓരോ കാര്യങ്ങൾ ചോദിക്കും അവർക്ക് ആവശ്യമായ ഭക്ഷണവും നൽകും...
അവസാനം അവളുടെ പ്രിയപ്പെട്ട കുഞ്ഞിക്കോഴിയുടെ അടുത്തെത്തും
കുഞ്ഞിക്കോഴി എവിടെയാണ്?
അവിടെ വന്ന താര എന്തുചെയ്തുകാണും?

താര വന്നു.
കൂട് തുറന്നു.
കുഞ്ഞിക്കോഴി പുറത്തുവന്നു.
താര അരി വിതറി
കുഞ്ഞിക്കോഴി അരി തിന്നു
താര നോക്കി നിന്നു.
Share to other apps