പേര് | ശാസ്ത്രീയനാമം | ഉപയോഗമുള്ള ഭാഗം | ഉപയോഗം | മറ്റ് പേരുകൾ | ചിത്രം |
---|---|---|---|---|---|
അ | |||||
അകത്തി | Sesbania grandiflora | തൊലി, ഇല, പൂവ്, കായ' | പിത്ത കഫങ്ങൾ ശമിപ്പിക്കും, മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക് |
അഗത്തി, അഗസ്തി |
|
അകിൽ | Aquilaria agallocha | തടി,എണ്ണ | ദുഷ്ടവൃണം,വാതരക്തം, വിഷഹാരി, ചൊറി,കുഷ്ഠം |
അഗരു | |
അക്കരപ്പുത | ' | - | - - |
[[]] | |
അഘോരി | flacourtia Indica | - | - - |
കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് | |
അങ്കര | Dendrocnide sinuata | ' | |||
അങ്കോലം | Alangium_salvifolium | - | - - |
||
അക്രോട്ട് | Juglasn regia Linn | ഫലം ഇല,പട്ട, പരിപ്പ് | വാതം, ഹൃദ്രോഗം, ത്വഗ്‌രോഗങ്ങൾ, ലൈംഗികശേഷിക്കുറവ്, വിരശല്യം, വയറുകടി |
||
അഞ്ചുമുലച്ചി | Solanum mammosum | ' | |||
അടതാപ്പ് | ' | കിഴങ്ങ് | പ്രമേഹം | ||
അടപതിയൻ | Holostemna Annularis | ഇല | നേത്രരോഗം, ഗർഭസംരക്ഷണം | ||
അടമ്പ് | Ipomoea pes-caprae | ഇല | പ്രമേഹം, നീർക്കെട്ട് | 50px | |
അടയ്ക്കാപ്പയിൻ | Myristica dactyloides | ' | |||
അടയ്ക്കാമണിയൻ | Sphaeranthus indicus Linn | സമൂലം | ത്വക്ക് രോഗം, ചുമ, മഞ്ഞപ്പിത്തം |
||
അടവിപ്പാല | Cryptolepis dubia | ' | - | ||
അണലിവേഗം | Alstonia venenata | പട്ട, കായ | പാമ്പിൻ വിഷത്തിനു പ്രതിവിധി, പനി, ത്വക്ക് രോഗങ്ങൾ | - | |
അതിവിടയം | Aconituum heterophyllum wall | കിഴങ്ങ് | കഫം, പിത്തം, ജ്വരം, അതിസാരം, ഛർദ്ദി |
അതിവിഷം | |
അത്തി | Ficus Racemosa | വേരു്, തൊലി, ഫലം | ദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം | ||
അതിരാണി | Melastoma malabathricum | ഇല, സ്വരസം | ഉദര രോഗങ്ങൾ, പല്ലുവേദന, വായ്പ്പുണ്ണ് | കലംപൊട്ടി,കലദി,തോട്ടുകാര,തൊടുകാര | |
അപ്പ | Agaratum Houstonium | സമൂലം | മുറിവുണങ്ങാൻ, മൂത്രത്തിലെ കല്ല് |
നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച |
|
അമൽപ്പൊരി | Rauwolfia Serpentina | വേര് | രക്ത സമ്മർദ്ദം | സർപ്പഗന്ധി | |
അമുക്കുരം | Withania Somnifera Dunal | കിഴങ്ങ് | വാതം, കഫം, ജ്വരം, വിഷം, വ്രണം, ത്വക്ക്, ക്ഷതം, ക്ഷയം, ചുമ, ശ്വാസംമുട്ടൽ |
അമുക്കിരം, അശ്വഗന്ധ | |
അമ്മിമുറിയൻ | Embelia tsjeriam-cottam | ' | |||
അമൃതപ്പാല | Decalepis arayalpathra | ' | |||
അമൃത് | Tinospora cordifolia | വള്ളി | പനി, രക്തശുദ്ധി, ദഹനശക്തി, ചർമരോഗം, വാതരക്തം, പ്രമേഹം |
ചിറ്റമൃത് | |
അയമോദകം | Ammi copticum L., Carum copticum (L.), Trachyspermum copticum (L.) | കായ | ജലദോഷം | - | |
അയ്യപ്പന | Eupatorium triplinerve Vahl | ഇല | രക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ | -ചുവന്ന കയ്യോന്നി | |
അരണമരം | Polyalthia longifolia | -' | - | - | |
അരയാൽ | Ficus Religiosa, Linn | -' | - | - | |
അരളി | Nerium oleander' | വേരിലെതൊലി, ഇല' | - | രക്തകരവി | |
അരിയാപൊരിയൻ | Antidesma bunius | ' | - | - | |
അരേണുകം | corchorus trilocularis | -സമൂലം, തൈലം | - | - | 50px |
അരിഷ്ട | Xanthium strumerium | സമൂലം, തൈലം | - | ചുഴലിപാറകം | |
അരൂത | Ruta Graveolens, Ruta angustifolia | സമൂലം,ഇല | കുട്ടികളിലെ ശ്വാസംമുട്ടൽ, അപസ്മാരം, കഫജ്വരം |
സോമലത | |
അലക്കുചേര് | Semecarpus anacardium | കുരു | ദഹനശക്തി വർദ്ധിപ്പിക്കുന്നു, നീരും വേദനയും ഇല്ലാതാക്കുന്നു, ആമവാതം, സന്ധിവാതം, അർശ്ശസ്, കുഷ്ഠം, അർബുദം ഇവ ശമിപ്പിക്കുന്നു |
- | |
അശോകം | Saraca indica | മരപ്പട്ട, വേരിലെതൊലി, പൂവ് |
വിഷഹാരി, അർശ്ശസ്, അണുനാശിനി, വ്രണം, പ്രവാഹിക |
- | |
അവിൽപ്പൊരി | Ophiorrhiza mungos | ' | |||
അസ്ഥിമരം | Drypetes venusta | ' | |||
അളുങ്കുമരം | Turpinia malabarica | ' | |||
അമ്പഴം | Spondias pinnata (Linn.f.) Kurz | ' | |||
അമ്പൂരിപ്പച്ചില | Flueggea leucopyrus | ' | |||
അൽപ്പം | Thottea siliquosa | ' |
x