ചിത്രത്തിലെന്തെല്ലാം - വീട് നല്ല വീട്
June 13, 2020
ചിത്രത്തിൽ ആരെല്ലാം / എന്തെല്ലാം എന്ന് കണ്ടെത്തിയോ കൂട്ടുകാരെ? എങ്കിൽ നിങ്ങൾ കണ്ടെത്തിയ കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റും തമ്മിൽ ഒത്തുനോക്കാം...
- വീട്
- കിണർ
- തൊഴുത്ത്
- കോഴിക്കൂട്
- കുളിമുറി
- ആട്ടിൻകൂട്
- കിളിക്കൂട്
- കാക്കക്കൂട്
- മാവ്
- പ്ലാവ്
- തെങ്ങ്
- വാഴ
- ഉണങ്ങിയ മരം
- പപ്പായ / കപ്പളങ്ങ
- ചേന
- പുല്ല്
- ചെടികൾ
- പൂക്കൾ
- കോഴി
- ആട്
- പശു
- പൂച്ച
- നായ
- അണ്ണാൻ
- കിടാവ്
- കോഴിക്കുഞ്ഞ്
- കുട്ടികൾ
- അമ്മ
- അച്ഛൻ
- മുത്തശ്ശി
- മീൻകാരൻ
- ബാറ്റ്
- പന്ത്
- പാള
- ചെരുപ്പ്
- കുട്ട
- തുമ്പ
- വാക്കത്തി / കത്തി
- മടൽ
- മുട്ട
Share to other apps