താരയുടെ വീട് - കൂടുതൽ കുറവ്

താരയുടെ വീട് എന്ന പാഠഭാഗത്ത് മുകളിൽ താഴെ എന്നിവ പരിചയപ്പെടാനുള്ള അവസരം ഒരുക്കുവാൻ നമ്മൾ ശ്രമിക്കണം. അതിന് സഹായകരമായ ചിത്രങ്ങൾ/ വീഡിയോകൾ എന്നിവ താഴെ നൽകുന്നു. ഇവ ക്ലാസ്സിൽ കംപ്യൂട്ടർ/ പ്രൊജക്ടർ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഉപയോഗിക്കാവുന്നതാണ്.








VIEW IN NEW WINOW

VIDEOS
To Top