കളിയും കാര്യവും


കളിയുംകാര്യവും--(ടീച്ചിംഗ്മാനുവല്‍):

പട്ടം,എലിയും പൂച്ചയും. 

      


                    HANDBOOK

    കളിയും കാര്യവും  Audio           





                  മാതൃകാഡയരിക്കുരിപ്പ് (CLICK )

             


    പട്ടംനിര്‍മ്മാണം 




                          TOM N JERRY ↓



                                       നാലുകൂട്ടുകാര്‍   ↓

                       

                     കുഞ്ചന്‍ നമ്പിയാര്‍  ↑

     പൂച്ചക്കാര് മണികെട്ടും?  വീഡിയോ ↑

  


 കുഞ്ചന്‍ നമ്പിയാര്‍ 

കുഞ്ചന്‍ നമ്പയാരുടെ കൂടുതല്‍ വരികള്‍ 

നായർ വിശന്നു വലഞ്ഞു വരുമ്പോൾ 
കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്ന
ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം 
കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, 
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, 
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, 
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു.

======================================

 1.കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം.'

2. നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍ '
കല്ലിനു ഭാവവികാരമതുണ്ടോ? 

3. ആശാനക്ഷരമൊന്നു പിഴച്ചാല...
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.

4. പോത്തുകള്‍ വെട്ടുവാനോടി വരുന്നേരം /
ഓത്തു കേള്‍പ്പിച്ചാലൊഴിഞ്ഞു മാറീടുമോ? 

5.മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
 6. കനകം മൂലം കാമിനി മൂലംകലഹം പലവിധമുലകില്‍ സുലഭം.

 7. കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനുകുന്നിനുമീതെ പറക്കാന്‍ മോഹം.

8. എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെക്കക്കും.

9. കുറുനരി ലക്ഷം കൂടുകിലും ഒരു

ചെറു പുലിയോടു ഫലിക്കില്ലേതും
.
10. പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും.

11.പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം.

12. വീട്ടിലുണ്ടെങ്കില്‍ വിരുന്നുചോറും
കിട്ടും ഊട്ടിലും കിട്ടാ ദരിദ...
13. കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നില്ക്കുമതല്ലാതുണ്ടോ?

14. ദുര്‍ല്ലഭമായുള്ള വസ്തുലഭിപ്പതി-
നെല്ലാജനങ്ങള്‍ക്കുമാഗ്രഹമില്ലയോ...

15. ഉപ്പു പിടിച്ച പദാര്‍ഥത്തെക്കാള്‍
ഉപ്പിനു പുളി കുറയും പറയുമ്പോള്‍.

16 പാമ്പിനു പാലു കൊടുത്തെന്നാകില്‍
കമ്പിരിയേറിവരാറേയുള്ളൂ.

17.അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം.

18. കല്പവൃക്ഷത്തെക്കൊതിക്കുന്ന ഭൃംഗിക്കു
കാഞ്ഞിരവൃക്ഷത്തിലാശയുണ്ടാകുമോ...

19. ചൊല്ലുന്ന കേള്‍ക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലുതൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ.

20. ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.

21. യഷ്ടികളെ! ഭയമില്ല കുരയ്ക്കും
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.

22. തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ
കിട്ടും പണമതു മാരാന്‍മാര്‍ക്ക്.

23. ചൊട്ടച്ചാണ്‍ വഴിവട്ടം മാത്രം
കഷ്ടിച്ചങ്ങു പറക്കും കോഴികള്‍

24.ഗരുഡനു പിറകെ ചിറകും വീശി
ഗഗനേ ഗമനം വാഞ്ഛിക്കുന്നു. 

25. എലികളൊരായിരമുണ്ടെന്നാലൊരു
പുലിയൊടു കലഹിക്കാനെളുതാമോ?

26. കടുതായ് ശബ്ദിക്കും കുറുനരിയെ ക
ടുവയതുണ്ടോ പേടിക്കുന്നു?

27. കൈയില്‍കിട്ടിയ കനകമുപേക്ഷി- ...
ച്ചിയ്യം കൊള്‍വാനിച്ഛിക്കുന്നു.

28. അങ്ങാടീന്നൊരു തോല്‌വി പിണഞ്ഞാല്‍
തങ്ങടെയമ്മയൊടെന്നുണ്ടല്ലൊ. ......

29. രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും

30.രണ്ടുപേര്‍ക്കും മനക്കാമ്പിലാ ഭോഷനെ
കണ്ടുകൂടാതെയാം ഇല്ലൊരു സംശയം.

   കുഞ്ഞുണ്ണിക്കവിതകള്‍  

                                     
 45. പച്ചമാംസം.















To Top