പത്താം ക്ലാസ് ഐ ടി പാഠപുസ്കത്തിലെ വിവിധ ബന്ധപ്പെട്ട മുമ്പ് പ്രസിദ്ധീകരിച്ച ഏതാനും
വര്‍ക്ക് ഷീറ്റുകള്‍ ആണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്. എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ
ഇഖ്‌ബാല്‍ മാഷ് തയ്യാറാക്കി തന്ന ഈ വര്‍ക്ക് ഷീറ്റുകള്‍ക്കൊപ്പം വിക്ടേഴ്സ് ചാനലില്‍ പ്രസിദ്ധീകരിച്ച ഏതാനും വീഡിയോ ട്യൂട്ടോറിയലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
വര്‍ക്ക്ഷീറ്റ് 1 ലോഗോ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 2 അക്ഷരങ്ങള്‍ കമാനാകൃതിയില്‍
വര്‍ക്ക്ഷീറ്റ് 3 സോസര്‍ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 4 കപ്പ് നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 5 Mail-Merge
വര്‍ക്ക്ഷീറ്റ് 6 Styles & Formatting
വര്‍ക്ക്ഷീറ്റ് 7 കാസ്കേഡിങ് style sheet ഉള്‍പെടുത്തി വെബ്പേജ്.
വര്‍ക്ക്ഷീറ്റ് 8 കാസ്കേഡിങ് style sheet ലിങ്ക് ഉള്‍പെടുത്തി വെബ്പേജ്.

Click here 9 പൈത്തൺ ഭാഷ ഉപയോഗിച്ച് ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം
Click here 10 ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് പാറ്റേൺ നിർമ്മാണം
Click here 10 ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് പാറ്റേൺ നിർമ്മാണം
വീഡിയോ ട്യൂട്ടോറിയലുകള്‍ (IT Jalakam)
(Courtesy Victers Channel)