പത്താം ക്ലാസ്സ് ഗണിതത്തിലെ 3-ാമത്തെ അധ്യായം സാധ്യതകളുടെ ഗണിതവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് & മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ വര്‍ക്ക് ഷീറ്റും വീഡിയോയും തയ്യാറാക്കിയിരിക്കുന്നത് കരുനാഗപ്പള്ളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ സുഭാഷ് സാറാണ്.
വര്‍ക്ക് ഷീറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക