യൂണിറ്റ് - 10  

 കണ്ണെത്താ ദൂരത്ത് കൈയെത്താ ദൂരത്ത്

1 .പഴയകാലത്ത് പക്ഷികൾക്ക് പുറമെ വിവരവിനിമയത്തിന് എന്തെല്ലാം മാർഗങ്ങൾ ഉപയോഗിച്ചിരുന്നു ?

 


2 .വാർത്താവിനിമയ രംഗത്ത് മാറ്റങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തെല്ലാമായിരിക്കും ?

വാർത്തകൾ കൈമാറുന്നതിലെ വേഗത 

കുറഞ്ഞ ചെലവ് 

വിനിമയ സൗകര്യം