യൂണിറ്റ് -8
വായിക്കാം വരയ്‌ക്കാം
1 .കേരളത്തിൽ ആകെ എത്ര ജില്ലകൾ ഉണ്ട് ?
14
2. കേരളത്തിലെ ജില്ലകൾ
1-കാസർഗോഡ്
2-കണ്ണൂർ
3-വയനാട്
4-കോഴിക്കോട്
5-മലപ്പുറം
6-പാലക്കാട്
7-തൃശ്ശൂർ
8-എറണാകുളം
9-കോട്ടയം
10-ഇടുക്കി
11-ആലപ്പുഴ
12-പത്തനംതിട്ട
13-കൊല്ലം
14-തിരുവനന്തപുരം
3 .കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല ഏത് ?
കാസർഗോഡ്
4 .കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല ഏത് ?
തിരുവനന്തപുരം
5 .കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
പാലക്കാട്
6 .കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത് ?
ആലപ്പുഴ
7 .കേരളത്തിൽ കടൽതീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ?
വയനാട്
പാലക്കാട്
കോട്ടയം
ഇടുക്കി
പത്തനംതിട്ട
8. കേരളത്തിൽ വിമാനത്താവളമുള്ള ജില്ലകൾ ഏതെല്ലാം?
കണ്ണൂർ
മലപ്പുറം
എറണാകുളം
തിരുവനന്തപുരം
9 .കേരളത്തിൽ തുറമുഖമുള്ള ജില്ലകൾ ഏതെല്ലാം ?
എറണാകുളം ,കോഴിക്കോട്
10 .കേരളത്തിൽ ഏതെല്ലാം ജില്ലകളിലാണ് റെയിൽപാത ഇല്ലാത്തത് ?
വയനാട് ,ഇടുക്കി
11 .നാല് ദിക്കുകൾ ഏതെല്ലാം ?