1 .ഒഴുകുന്ന വായുവാണ് ----


കാറ്റ് 

 

2 .ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകൾ ഏതെല്ലാം ?


ഖരം ,ദ്രാവകം ,വാതകം

 

 (നമുക്ക് ചുറ്റുമുള്ള വസ്‌തുക്കൾ പൊതുവെ ഖരം ,ദ്രാവകം ,വാതകംഎന്നീ മൂന്ന് അവസ്ഥകളിലാണ് സ്ഥിതി ചെയ്യുന്നത് )


3 .ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ഏത് ?


പ്ലാസ്‌മ 

 

4 .പ്ലാസ്മയ്ക്ക് 2 ഉദാഹരണങ്ങൾ എഴുതുക ?


തീ , ഇടിമിന്നൽ 

5 .വാതകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ് ?


വാതകത്തിന് ആകൃതിയില്ല 


വാതകത്തിന് ഭാരമുണ്ട് 


വാതകത്തിന് സ്ഥിതി ചെയ്യാൻ സ്‌ഥലം ആവശ്യമാണ്

6 .വാതകങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക ?

വായു ,നീരാവി 


പ്രവർത്തനം 

പട്ടിക പൂർത്തിയാക്കുക