ഈ വർഷം SSLC ബയോളജി focus area (ഊന്നൽ മേഖല) മാത്രം പരിഗണിച്ച് തയ്യാറാക്കിയ Biology Chapter 1 - അറിയാനും പ്രതികരിക്കാനും Sensations and Responses, Chapter 2 - അറിവിൻ്റെ വാതായനങ്ങൾ Windows of Knowledge എന്നിവയുടെ Video lesson ലിങ്കുകൾ, Simplified notes (മല + Eng), SLIDES pdf ഉം ഷെയർ ചെയ്യുന്നു.
അറിയാനും പ്രതികരിക്കാനും/അറിവിൻ്റെ വാതായനങ്ങൾ
March 02, 2022
Share to other apps