യൂണിറ്റ് - 2 മനുവിന്‍റെ വികൃതി

 

                  
           TEACHING MANUAL 

                WORK SHEET 


Game
ഒന്നു മുതല്‍ 10 വരെ സംഖ്യകള്‍ പേപ്പര്‍ ഗ്ളാസിനു മുകളില്‍ ഒട്ടിച്ച ശേഷം കമ്പുകെട്ടുകളോ മുത്തുകളോ മഞ്ചാടിയോ ഒരു പാത്രത്തില്‍ വെച്ചുകൊടുക്കുക.ഓരോ ഗ്ളാസിനു മുകളിലുമുള്ള സംഖ്യകളുടെ എണ്ണം കുട്ടികള്‍ എണ്ണിയെടുത്ത് ഗ്ളാസിലിടണം

To Top