ദഹന ഗ്രന്ഥി - കരള്‍
- ആമാശയത്തിന് വലതുവശത്ത് ഡയഫ്രത്തിന്‍െറ അടിവശത്തായി കരള്‍ കാണപ്പെടുന്നു. മനു ഷ്യശരീരത്തിലെ പുനരുല്‍പ്പത്തിശേഷിയുളള ഏക അവയവവും കരള്‍ തന്നെ. കരളില്‍ നിന്ന് ദഹനത്തെ സഹായിക്കുന്ന പിത്തരസം സ്രവിക്കപ്പെടുകയും അത് താല്‍ക്കാലിക മായി പിത്താശയത്തില്‍ ശേഖരിക്കപ്പെടു കയും ചെയ്യുന്നു.
- പിത്തരസത്തില്‍ എന്‍സൈമുകളില്ല. പിത്തരസം ആമാശയത്തില്‍ നിന്നും വരുന്ന അമ്ലത്വമുളള ഭക്ഷണത്തെ ക്ഷാരസ്വഭാവമുളളതാക്കുന്നു. കൊഴുപ്പിനെ ചെറുകണ ങ്ങളാക്കാന്‍ സഹായിക്കുന്നു.
- ചെറുകുടലിനും ആമാശയത്തിനും ഇടയിലായി പക്വാശയത്തിനോടു ചേര്‍ന്ന് കാണപ്പെടുന്നു.
- ആഗ്‌നേയഗ്രന്ഥിയില്‍നിന്ന് ആഗ്‌നേയരസം സ്രവിക്കപ്പെടുന്നു.
- ആഗ്‌നേയരസത്തില്‍ പാന്‍ക്രിയാറ്റിക് അമിലേസ്, ട്രിപ്‌സിന്‍, പാന്‍ക്രിയാറ്റിക് ലിപ്പേസ് എന്നീ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു.
- പാന്‍ക്രിയാറ്റിക് അമിലേസ് അന്നജത്തെ മാള്‍ട്ടോസാക്കുന്നു.
- ട്രിപ്‌സിന്‍, മാംസ്യത്തെ പെപ്‌റ്റൈഡുകളാ ക്കി മാറ്റുന്നു.
- പാന്‍ക്രിയാറ്റിക് ലിപ്പേസ്, കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുകളുമാക്കി മാറ്റുന്നു.
- ചെറുകുടലിലെ ഗ്രന്ഥികള്‍ ആന്ത്രരസം പുറപ്പെടുവിക്കുന്നു.
- ആന്ത്രരസത്തില്‍ പെപ്‌റ്റിഡേസ്, ഡൈസാക്കറൈഡേസ് എന്നീ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു.
- പെപ്‌റ്റിഡേസ്, പെപ്‌റ്റൈഡുകളെ അമിനോ ആസിഡുകളാക്കുന്നു.
- ഡൈസാക്കറൈഡേസ്, മാള്‍ട്ടോസിനെയും മറ്റ് ഡൈസാക്കറൈഡുകളെയും ഗ്ലൂ ക്കോസ്, ഫ്രക്‌ടോസ്, ഗാലക്‌ടോസ് എന്നീ മോണോസാക്കറൈഡുകളാക്കി മാറ്റുന്നു.
- ദഹനഫലമായി ചെറുകുടലില്‍ രൂപപ്പെടുന്ന ലഘുപോഷകഘടകങ്ങള്‍
- അന്നജം ആദ്യം മാള്‍ട്ടോസായും പിന്നെ ??ഗ്ലൂക്കോസായും മാറുന്നു
- മാംസ്യം ആദ്യം പെപ്‌റ്റൈഡുകളും അവസാനം അമിനോ ആസിഡുകളും ആയി ??മാറുന്നു.
- കൊഴുപ്പുകള്‍ ഫാറ്റി ആസിഡുകളും ഗ്ലിസറോളും ആയി മാറുന്നു.
പോഷകക്കുറവു മൂലമുണ്ടാകുന്ന ചില രോഗങ്ങള്‍
മരാസ്‌മസ് (Marasmus)
കാരണം: മാംസ്യത്തിന്റെയും മറ്റു പോഷക ഘടകങ്ങളുടെയും അഭാവം.
ലക്ഷണങ്ങള്‍:
കാരണം: മാംസ്യത്തിന്റെ അഭാവം.
ലക്ഷണങ്ങള്‍:
വലയാകൃതിയുള്ള ഒരിനം പേശിയാണ് സ്‌ഫിങ്‌റ്റര്‍. ഇവ ശരീരത്തിലെ ചില ദ്വാരങ്ങളെ അടയ്‌ക്കാനും തുറക്കാനും സഹായിക്കുന്നു. ആമാശയവും ചെറുകുടലും ചേരുന്ന ഭാഗത്ത് സ്‌ഫിങ്‌റ്റര്‍ പേശിയുണ്ട്. ഇത് ആഹാരം ചെറുകുടലിലേക്ക് കടക്കുന്നതിനെ നിയന്ത്രിക്കുന്നു. അതുപോലെ അന്നനാളം ആമാശയത്തോടു ചേരുന്ന ഭാഗത്തും ഈ പേശിയുണ്ട്. ആഹാരം ആമാശത്തില്‍നിന്നും തിരികെ അന്നനാളത്തില്‍ കടക്കാതെ ഇത് തടയുന്നു.
കാരണം: മാംസ്യത്തിന്റെയും മറ്റു പോഷക ഘടകങ്ങളുടെയും അഭാവം.
ലക്ഷണങ്ങള്‍:
- വളര്‍ച്ച മുരടിക്കല്‍ ം ഭാരക്കുറവ്
- മെലിഞ്ഞ കൈകാലുകള്‍
- പ്രായാധിക്യം തോന്നിക്കുന്ന മുഖം
- പേശീക്ഷയം
കാരണം: മാംസ്യത്തിന്റെ അഭാവം.
ലക്ഷണങ്ങള്‍:
- വളര്‍ച്ച മുരടിക്കല്‍
- കണങ്കാലിലും പാദത്തിലും നീര്
- വിളറിയ മുഖം
- ഉന്തിയ വയറ്
- വിവര്‍ണമായ നേര്‍ത്തമുടി
- ത്വക്കില്‍ പാടുകളും ചുളിവുകളും
വലയാകൃതിയുള്ള ഒരിനം പേശിയാണ് സ്‌ഫിങ്‌റ്റര്‍. ഇവ ശരീരത്തിലെ ചില ദ്വാരങ്ങളെ അടയ്‌ക്കാനും തുറക്കാനും സഹായിക്കുന്നു. ആമാശയവും ചെറുകുടലും ചേരുന്ന ഭാഗത്ത് സ്‌ഫിങ്‌റ്റര്‍ പേശിയുണ്ട്. ഇത് ആഹാരം ചെറുകുടലിലേക്ക് കടക്കുന്നതിനെ നിയന്ത്രിക്കുന്നു. അതുപോലെ അന്നനാളം ആമാശയത്തോടു ചേരുന്ന ഭാഗത്തും ഈ പേശിയുണ്ട്. ആഹാരം ആമാശത്തില്‍നിന്നും തിരികെ അന്നനാളത്തില്‍ കടക്കാതെ ഇത് തടയുന്നു.
The Chemical Changes of Food
Functions of saliva
- Saliva is alkaline in nature. So it makes the food alkaline in order to enable salivary amylase to act upon starch.
- Saliva makes the food moist. The mucus in the saliva makes food slimy so that it can pass along the oesophagus easily.
- Saliva keeps the mouth moist.
- It kills the harmful germs in the mouth and in the food.
- It keeps the teeth clean.
Gastric glands
- Gastric glands secrete gastric juice.
- Gastric juice contains the enzyme called pepsin.
- Pepsin partially converts the proteins in the food into peptones.
- The mucus secreted by the mucous glands in the stomach protects the stomach wall from the action of enzymes
- The hydrochloric acid in the gastric juice kills the germs in the food and also regulates the pH of food.
The liver
The liver is seen below the diaphragm towards the right side of the stomach. The liver is the only organ in the body that has the ability to regenerate. The liver produces the digestive juice called bile. Bile is stored temporarily in a ball-like reservoir called gall bladder.
Functions of bile
- Bile removes the acidity of the food and converts it into alkaline.
- Bile converts fats into small particles.
The Pancreas
- It is situated between the folds of the duodenum.
- Pancreas produces pancreatic juice.
- Pancreatic juice contains the enzymes called pancreatic amylase, pancreatic lipase and trypsin.
- Amylase converts starch into maltose.
- Lipase converts fats into fatty acids and glycerol.
- Trypsin converts proteins to peptides.
Glands in the small intestine
- Intestinal glands produce intestinal juice.
- Pancreatic juice contains the enzymes called peptidase and disaccharidase.
- Peptidase converts peptides into amino acids.
- Disaccharidase converts maltose and other disaccharides into glucose.
Simple substances formed in the small intestine after digestion of food.
- Starch is converted first into maltose and then into glucose.
- Proteins are converted first into peptides and then into amino acids.
- Fats are converted into fatty acids and glycerol.