പത്താം ക്ലാസിലെ സൂചക സംഖ്യകൾ എന്ന അദ്ധ്യായത്തിലെ പ്രശ്നങ്ങളുടെ വീഡിയോകളുടെ ലിങ്കുകൾ ടെക്സ്റ്റ് ബുക്കിൽ തന്നെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു പുതിയ പരീക്ഷണമാണ് ഇത്. ചുവടെ ലിങ്കില്‍ നിന്നും ലഭിക്കുന്ന പത്താം ക്ലാസിലെ സൂചകസംഖ്യകള്‍ എന്ന അധ്യായത്തിലെ ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം. പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ പുതിയ ഉദ്യമം.. സാറിന് സവിദ്യ ടീമിന്റെ നന്ദി Click Here to Download the Video Text