പത്താം ക്ലാസ് ഗണിത പാഠ പുസ്തകത്തിലെ തൊടു വരകള്‍ എന്ന അധ്യായത്തിലെ 162-163 പേജികളിലെ പ്രവര്‍ത്തനങ്ങളെ gif Imageകളായും വീഡിയോ രൂപത്തിലും ജിയോജിബ്രയിലും തയ്യാറാക്കിയതിനോടൊപ്പം തന്നെ paper folding, അന്തര്‍വൃത്തം, പരിവൃത്തം, സമാന്തരവരകള്‍ ഇവ ഉപയോഗിച്ച് ത്രികോണത്തിന്റെ 3 കോണുകളുടെ തുക 180 ആണ് എന്നു തെളിയിയ്ക്കുവാനുള്ള 4 ജിഫ് ഫയലുകളും പ്രസിദ്ധീകരിക്കുന്നു
പേജ് 162-ലെ ഒന്നാം പേജ് പ്രവര്‍ത്തനം
Geogebra, Video ഇവയുടെ സഹായത്തോടെ ചെയ്ത തൊടുവരകളിലെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്
paper folding, അന്തര്‍വൃത്തം, പരിവൃത്തം, സമാന്തരവരകള്‍ ഇവ ഉപയോഗിച്ച് ത്രികോണത്തിന്റെ 3 കോണുകളുടെ തുക 180 ആണ് എന്നു തെളിയിയ്ക്കുവാനുള്ള 4 ജിഫ് ഫയലുകള്‍ ചുവടെ
1. അന്തര്‍ വൃത്തത്തിന്റെ സഹായത്തോടെ