പത്താം ക്ലാസ് ഗണിതം - തൊടുവരകൾ (Tangents) എന്ന പാഠത്തിലെ എല്ലാ നിർമിതികളും (constructions) വിശദമായ സ്റ്റെപ്പുകൾ ചിത്രസഹിതം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി savidya ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി. എച്ച്. എസ്. എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
മലയാളം, ഇംഗ്ലീഷ് മീഡിയം കുട്ടികൾ താഴെ തന്നിട്ടുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക
STD X Mathematics Chapter 7 - തൊടുവരകൾ (Tangents) All construction Detailed steps (Malayalam medium)