പത്താം ക്ലാസ്സിലെ രസതന്ത്രം നാലാം അദ്ധ്യായം ക്രിയാശീല ശ്രേണിയും വൈദ്യുതരസതന്ത്രവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനമാണ് ഇവിടെ പങ്ക് വെക്കുന്നത് . പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷ് തയ്യാറാക്കിയ ഈ പ്രവര്‍ത്തനം പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download the Presentation
Click Here to Download Chemistry Experiment Video
Click Here to Download Notes