ഗാന്ധി സ്‍മരണകളിലൂടെ

 


1869 ഒക്ടോബര്‍ 2 ന് പോര്‍ബന്തറില്‍ ജനിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്‍മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ മഹാത്‍മാഗാന്ധിയുടെ സ്മരണകള്‍ പേറുന്ന ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും ഗാന്ധിമൊഴികളും ശേഖരിച്ച് അവ നാമുമായി പങ്ക് വെക്കുകയാണ് ശ്രീ സുരേഷ് കാട്ടിലങ്ങാടി സാര്‍. അദ്ദേഹം ബ്ലോഗുമായി പങ്ക് വെച്ച ഈ വരകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച സുരേഷ് സാറിന് നന്ദി.

CLICK HERE to Download ഗാന്ധിജി ചിത്രങ്ങളും സൂക്തങ്ങളും

CLICK HERE to Download ഗാന്ധിമൊഴികള്‍(ഗാന്ധിജി പറയുന്നു )

To Top