സംസ്കാരവും ദേശീയതയും





പ്രിയപ്പെട്ട കുട്ടികളെ ,


ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്പത്തിക ചുഷണം പ്രാദേശികമായ ചെറുത്തുനിൽപു കൾക്കും ദേശീയ പ്രസ്ഥാനത്തിന്റെ ഉദയത്തിനും വളർച്ചക്കും ഇടയാക്കിയതെങ്ങനെ എന്ന് ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും എന്ന അധ്യായത്തിൽ പരിചപ്പെട്ടല്ലോസാംസ്കാരിക രംഗത്തെ മാറ്റങ്ങൾ ഇന്ത്യൻ ദേശീയതയുടെ വളർച്ചയ്ക്ക് കാരണമായതെങ്ങനെയെന്നാണ് സംസ്കാരവും ദേശീയതയും (Culture and Nationalism )എന്ന പാഠഭാഗം വിശകലനം ചെയ്യുന്നത്.


ഈ പാഠഭാഗം വിനിമയം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ സാംസ്കാരിക മേഖലയിലുണ്ടായി വിവിധ മാറ്റങ്ങൾ തിരിച്ചറിയുന്നതിനും അധിനിവേശത്തെ ചെറുക്കുന്നതിനും വിവിധ സാംസ്കാരിക മേഖലകളിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനും നിങ്ങൾക്ക് കഴിയും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട സാംസ്കാരിക പ്രവർത്തനങ്ങൾപ്രസ്ഥാനങ്ങൾഅവയ്ക്കു നേതൃത്വം നൽകിയ വ്യക്തികൾ എന്നിവയെ സ്മരിക്കുന്നതിനും നമ്മുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന മനോഭാവം നിങ്ങളിൽ രൂപപ്പെടുന്നതിനും ഈ പാഠഭാഗം സഹായകമാകും.

ഈ പാഠഭാഗം മനസിലാക്കാൻ സഹായിക്കുന്ന പഠന വിഭവങ്ങൾ ഡൌൺലോഡ് ചെയ്യാം 









.................................................

To Top