Social Science Class X-Units 5,6,7



പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിലെ 5,6,7 അധ്യായങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒരു പഠനപ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയത്  GHS Cherpulassery യിലെ Rajesh K സാറും  Sujitha K G ടീച്ചറും ചേര്‍ന്നാണ്. ചുവടെ ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച Rajesh K സാറിനും  Sujitha K G ടീച്ചറിനും നന്ദി

CLICK HERE to Download the Study Material

To Top