1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി മെറ്റീരിയലുകൾ ഉടനെ ലഭ്യമാക്കുന്നതാണ്..

പൊതു ചെലവും പൊതു വരുമാനവും

bins

 

ഉത്തരങ്ങൾ 1

2

3

1. കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചുമത്തുന്ന ഏതൊക്കെ നികുതികളും സെസുകളും സർചാർജുകളുമാണ് ജി.എസ്.ടിയിൽ ലയിപ്പിക്കേണ്ടതെന്ന് ശുപാർശ ചെയ്യൽ.

2. ചരക്കു സേവന നികുതി ചുമത്തേണ്ടതും ഒഴിവാക്കേണ്ടതും ഏതൊക്കെ സാധനങ്ങൾക്കും സേവനങ്ങൾക്കുമാണെന്ന് ശുപാർശ ചെയ്യൽ

3.ജി.എസ്.ടി യെ സംബന്ധിച്ച് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പൊരുത്തക്കേടുകൾ ഇല്ലെന്ന് ഉറപ്പു വരുത്തൽ

4. നികുതി നിരക്കുകൾ നിശ്ചയിക്കൽ

5. മൊത്തം വിറ്റുവരവിൻ്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിൻ്റെ പരിധി നിശ്ചയിക്കൽ

4.

5.

ഫീസ്

ഫൈനുകളും പെനാൽറ്റികളും

ഗ്രാൻ്റ്

പലിശ

ലാഭം

6.

കമ്മി ബജറ്റ് = വരുമാനം <ചെലവ്

മിച്ചബജറ്റ് = വരുമാനം > ചെലവ്

സന്തുലിത ബജറ്റ്= വരുമാനം = ചെലവ്

7.

പൊതു വരുമാനം ,പൊതു ചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയമാണ് ധനനയം.

          ലക്ഷ്യങ്ങൾ

> സാമ്പത്തിക സ്ഥിരത കൈവരിക്കുക
>തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
> അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക
> വിലക്കയറ്റത്തെയും വിലച്ചുരുക്കത്തെയും നിയന്ത്രിക്കുക

To Top