ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഗ്രമർ പഠിക്കാം

 കുട്ടികള്‍ക്ക് പരസഹായം ഇല്ലാതെ അനായാസം മനസിലാക്കാന്‍ 

കഴിയുന്ന തരത്തില്‍ ഇംഗ്ലീഷ് ഗ്രാമര്‍ തയ്യാറാക്കിയിരിക്കുന്നു ബൈജു സര്‍.
കുട്ടികള്‍ക്ക് പ്രിന്റെടുത്ത് നല്‍കുകയോ, ക്ലാസ്സില്‍ വര്‍ക്ക് ചെയ്യിക്കുന്നതിനോ
വളരെ ഗുണകരമായിരിക്കും.ഇത് തയ്യാറാക്കി നല്‍കിയതിനു   ബൈജു സാറിന് savidya യുടെ  നന്ദിയും സ്നേഹവും  അറിയിക്കുന്നു..


To Top