റിവിഷന്‍ സഹായി
ഗണിതം - 10
ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമായ ചോദ്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന web app.
ഓരോക്ലിക്കിലും/Refresh ലും ഓരോ അദ്ധ്യായത്തിലേയും ഓരോ ചോദ്യങ്ങള്‍ random ആയി ലഭിക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
എന്നും ഓരോ അദ്ധ്യായത്തിലേയും ഓരോ ചോദ്യമെങ്കിലും ചെയ്തു പഠിക്കുക.....
(1.സമാന്തരശ്രേണികള്‍)(2.വൃത്തങ്ങള്‍)
(3.സാധ്യത)
(4.രണ്ടാംകൃതിസമവാക്യങ്ങള്‍)
(5.ത്രികോണമിതി)
(6.സൂചകസംഖ്യകള്‍)(7.തൊടുവരകള്‍)
(8.ഘനരൂപങ്ങള്‍)
(9.ജ്യാമിതി & ബീജഗണിതം)
(10.ബഹുപദങ്ങള്‍)
(11.സ്ഥിതിവിവരക്കണക്ക്)