Progress Report Creator

Savidya


പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ അദ്ധ്യാപകർക്ക് ധാരാളം സമയം വേണ്ടി വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കും.

സോഫ്റ്റ്‌വെയർ സവിശേഷതകൾ 

♦സ്കൂൾ ലോഗോ ചേർക്കാം.എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ്  മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെയും  വിദ്യാര്‍ത്ഥികളുടെ  റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു. A4 ഷീറ്റില്‍ രണ്ട് പ്രോഗ്രസ് കാര്‍ഡ് പ്രിന്‍റ് ചെയ്‌യാം .ഒരു വര്‍ഷം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷത്തിലേക്ക് പ്രമോട്ട് ചെയ്യാനുള്ള സൗകര്യം. PTA മീറ്റിംഗ് നോട്ടീസ് ....തുടങ്ങിയവ

Software by Sudheer Kumar TK
Progress Report Creator for LP Schools by Sri .Sudheer Kumar TK
Software by Ajith P P 
Progress Report Creator for UP Schools & High Schools  by Sri .Ajith P P 
Software by Ajith P P
Progress Report Creator  for Higher Secondary Schools by Sri . Ajith P P
Software by Ramesh V P
Progress Report Creator for Higher Secondary Schools by Sri.Ramesh V P
Software by Ramesh V P
Progress Report Creator for Vocational Higher Secondary Schools by Sri.Ramesh V P
Software by Ramesh V P
Progress Report Creator for Class 9 and 10 by Sri.Ramesh V P
Software by Ramesh V P
Progress Report Creator for Class 6, 7 and 8 by Sri.Ramesh V P
Software by Rajesh R
Progress Report Creator for High Schools by Sri.Rajesh R
To Top