SMILE 2025- SSLC STUDY MATERIALS



കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡയറ്റിന്റെയും എസ് എസ് കെയുടെയും സഹകരണത്തോടെ   SMILE-2025 പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള പഠനപിന്തുണാ സഹായികളാണ് ചുവടെ ലിങ്കുകളില്‍ . എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കുന്നതിന് സഹായകരമായ ഈ പഠനസാമഗ്രികള്‍ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. SMILE 2025ന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനും  അഭിനന്ദനങ്ങള്‍

Std : 10 LANGUAGES

SUBJECTS - MALAYALAM MEDIUM

SUBJECTS - ENGLISH MEDIUM

To Top