Life with Grandfather Summary Class 6 English Kerala Syllabus

 


Life with Grandfather Summary in English

My Home: I am called Raja by everyone. I live with my grandfather, grandmother and uncle. My mother died when I was young. My father left me with my grandparents. We lived in a large house.

Grandfather was a tall strong man. He spoke in a loud voice. He knew everyone in the village. People respected him and came to him for advice and help. Grandmother was kind and gentle. She took good care of me. I loved her very much.

My uncle was young and clever. He helped Grandfather in the fields and gardens. People liked him. I too liked him. When I had a problem, my uncle would help.

At home I had no friend to play with. Grandfather did not like me going out to play with others. Other children did not come to our house as they were afraid of Grandfather. There was a large garden with a lot of trees around my home. There were coconut, mango and other kinds of trees. There were birds, butterflies and honeybees. There were tanks with fish in them. Different birds came to catch the fish in the tanks.

In a corner there was a bush where there were jackals, mongooses and wild cats. We also had many cows, bulls and bullocks. I liked to play with the calves and look at the birds. I would run after mongooses and catch butterflies.

Making a Shower One evening after the rain, Grandfather was picking jasmine flowers under the sandalwood tree. The leaves of the tree were full of raindrops. If I shook the tree, Grandfather I would have a shower. I like it. But Grandfather does not. I shook the tree. We were soaked. Grandfather looked at me angrily. I ran. He was about to catch me when he fell. I ran and hid myself in the paddy fields. I heard the shouts of Grandfather telling me he would beat me.

It was getting dark. I was afraid to stay alone. I thought of the ghosts. I ran home. I went to the upper part of the cowshed. I could see Grandfather saying his prayers. Grandmother was waiting for me. She called out loudly for me. Grandfather said I might be hiding somewhere in the house.

The News Spreads
Grandfather then said loudly I should get into the house and he would not beat me. But I did not go as I was afraid. Grandmother said he drove me away. Grandfather asked the servants to look for me. But they did not find me. Grandmother started crying. The news spread that I was missing. Our neighbours and relatives came to sympathise with the Grandmother. Grandfather said that I was hiding somewhere. He asked the people to look for me.

More and more people came. Grandmother lost her hope of finding me. She told people how good a boy I was. The women started weeping. The servants also cried. It was as if I were dead. I felt sorry for Grandmother. I knew that Grandfather must also be sad. I could hear him praying to God to give him back his grandchild.

Uncle came at that time. He guessed what was happening at home. He guessed where I was. He came to the cowshed and asked me to come down. As Grandfather finished his prayers, he saw me in front of him. He hugged me and said that God had heard his prayers and I was returned to him.

Life with Grandfather Summary in Malayalam

മൈ ഹോം : എന്നെ എല്ലാവരും രാജ എന്നാണ് വിളിക്കുന്നത്. ഞാൻ എന്റെ അപ്പൂപ്പൻ, അമ്മൂ മ്മ, അമ്മാവൻ എന്നിവരുടെ കൂടെയാണ് താമ സിക്കുന്നത്. ഞാനൊരു കുഞ്ഞായിരുന്നപ്പോൾ തന്നെ എന്റെ അമ്മ മരിച്ചു. എന്റെ അച്ഛൻ എന്നെ വളർത്താനായി എന്റെ ഗ്രാന്റ് പേരന്റ് സിനെ ഏൽപ്പിക്കുകയായിരുന്നു. ഒരു വലിയ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്.

അപ്പൂപ്പൻ നല്ല പൊക്കമുള്ള ശക്തനായ ഒരാളാ യിരുന്നു. വളരെ ഉച്ചത്തിലാണ് അദ്ദേഹം സംസാ രിച്ചിരുന്നത്. ഗ്രാമത്തിലെ എല്ലാവർക്കും അദ്ദേ ഹത്തെ അറിയാമായിരുന്നു. ആൾക്കാർ ഉപദേ ശത്തിനും സഹായത്തിനുമായി അദ്ദേഹത്തെ സമീപിക്കു മായിരുന്നു. അമ്മൂമ്മ വളരെ ദയാ ലുവും മാന്യതയുമുള്ള ഒരാളായിരുന്നു. അമ്മൂമ്മ എന്നെ നല്ലവണ്ണം പരിരക്ഷിച്ചു. എനിക്ക് അവരെ വലിയ ഇഷ്ടമായിരുന്നു.

എന്റെ അമ്മാവൻ ഒരു ചെറുപ്പക്കാരനും നല്ല ബുദ്ധിമാനുമായിരുന്നു. അദ്ദേഹം വയലുകളിലും പൂന്തോട്ടത്തിലുമൊക്കെ അപ്പൂപ്പനെ സഹായിച്ചു. ആൾക്കാർക്ക് അമ്മാവനെ ഇഷ്ടമായിരുന്നു, എനിക്കും. എനിക്ക് എപ്പോഴെങ്കിലും പ്രശ്ന ങ്ങൾ വരുമ്പോൾ അമ്മാവൻ എന്നെ സഹായി ക്കുകമായിരുന്നു.

എന്റെ കൂടെ കളിക്കാൻ വീട്ടിൽ ആരുമില്ലായി രുന്നു. ഞാൻ പുറത്തുപോയി മറ്റു കുട്ടികളുടെ കൂടെ കളിക്കുന്നത് അപ്പൂപ്പന് ഇഷ്ടമല്ലായിരുന്നു. അപ്പൂപ്പനോടുള്ള ഭയം കൊണ്ട് മറ്റു കുട്ടികൾ എന്റെ വീട്ടിലേക്ക് വരില്ലായിരുന്നു. എന്റെ വീടിനു ചുറ്റും ധാരാളം മരങ്ങൾ ഉണ്ടായിരുന്നു. ഒരു തോട്ടവും ഞങ്ങൾക്കുണ്ടായിരുന്നു. അവി ടെയൊക്കെ ധാരാളം പക്ഷികളും ചിത്രശലഭ ങ്ങളും തേനീച്ചകളും ഉണ്ടായിരുന്നു. മീനുക ളുള്ള ടാങ്കുകൾ അവിടെയുണ്ടായിരുന്നു. ആ മീനുകളെ പിടിക്കാനായി പലതരം പക്ഷികൾ വരുമായിരുന്നു.

പറമ്പിന്റെ ഒരു മൂലയിൽ ഒരു കുറ്റിക്കാട് ഉണ്ടാ യിരുന്നു. അതിൽ കുറുക്കന്മാരും, കീരികളും, കാട്ടുപൂച്ചകളും ഉണ്ടായിരുന്നു. ഞങ്ങൾക്ക് കുറെ പശുക്കളും കാളകളും ഉണ്ടായിരുന്നു. പശുക്കുട്ടികളുടെ കൂടെ കളിക്കാൻ എനിക്കിഷ്ട മായിരുന്നു. പക്ഷികളെ കാണുന്നത് ഞാൻ ഇഷ്ട പ്പെട്ടു. കീരികളുടെ പുറകെ ഓടുകയും ചിത്രശ ലഭങ്ങളെ പിടിക്കുകയും എന്റെ വിനോദമായി രുന്നു.

മേയ്ക്കിംഗ് എ ഷവർ
ഒരു ദിവസം വൈകുന്നേരം മഴ മാറിയപ്പോൾ ചന്ദന മരത്തിന്റെ കീഴിൽ നിന്നു കൊണ്ട് അപ്പൂപ്പൻ മുല്ലപ്പൂക്കൾ പറിച്ചെടുക്കുകയായി രുന്നു. മരത്തിന്റെ ഇലകൾ നിറയെ മഴത്തുള്ളി കൾ ആയിരുന്നു. ഞാൻ പോയി ആ മരം നന്നായി കുലുക്കി. അപ്പൂപ്പനും ഞാനും കുളി ച്ചതുപോലെയായി. എനിക്കത് ഇഷ്ടപ്പെട്ടു. പക്ഷേ അപ്പൂപ്പൻ ദേഷ്യത്തോട് എന്നെ നോക്കി. ഞാൻ ഓടി. അപ്പൂപ്പൻ എന്റെ പുറകേ. എന്നെ ഏതാണ്ട് പിടിക്കുമെന്നായപ്പോൾ അപ്പൂപ്പൻ വീണു. ഞാൻ പോയി വയലിൽ ഒളിച്ചു. എന്നെ തല്ലി ശരിയാകുമെന്ന് അപ്പൂപ്പൻ വിളിച്ചു പറയു ന്നത് ഞാൻ കേട്ടു.

നേരം ഇരുളാൻ തുടങ്ങി. ഒറ്റക്ക് നിൽക്കാൻ എനിക്ക് പേടിയായി. ഭൂതപ്രേതാതികളെപ്പറ്റി ഞാൻ ചിന്തിച്ചു. ഞാൻ വീട്ടിലേക്ക് ഓടി. അവിടെ തൊഴുത്തിന്റെ മുകൾ ഭാഗത്ത് ഞാൻ ഒളിച്ചു. അവിടെ നിന്നുകൊണ്ട് അപ്പൂപ്പൻ പ്രാർത്ഥിക്കു ന്നത് എനിക്ക് കാണാമായിരുന്നു. അമ്മൂമ്മ എന്നേയും കാത്തിരിക്കുകയാണ്. എന്നെ ഉറക്കെ വിളിക്കുന്നുണ്ട്. അപ്പൂപ്പൻ പറഞ്ഞു. ഞാൻ ഈ വീട്ടിൽ എവിടേയോ ഒളിച്ചിരിക്കുമായിരിക്കു മെന്ന്.

ന്യൂസ് പരക്കുന്നു.
അപ്പൂപ്പൻ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഞാൻ വീട്ടിലേക്ക് ചെല്ലണമെന്നും എന്നെ തല്ലുകയില്ലെ എന്നും. പക്ഷേ പേടികൊണ്ട് ഞാൻ പോയില്ല. അമ്മൂമ്മ അപ്പൂപ്പനെ കുറ്റപ്പെടുത്തി എന്നെ വീട്ടിൽ നിന്നും ഓടിച്ചെന്നും പറഞ്ഞ്. എന്നെ കണ്ടുപിടിക്കാൻ അപ്പൂപ്പൻ ജോലിക്കാരോട് പറഞ്ഞു. പക്ഷേ അവർക്ക് എന്നെ കണ്ടുപിടി ക്കാൻ ആയില്ല. അമ്മൂമ്മ കരയാൻ തുടങ്ങി. ഞാൻ വീട്ടിൽ എത്തിയിട്ടില്ല എന്ന വാർത്ത പെട്ടെന്ന് പരന്നു. അയൽപക്കക്കാരും ബന്ധു ക്കളും അവരുടെ വിഷമം അറിയിക്കാനും അമ്മൂ മ്മയെ സാന്ത്വനിപ്പിക്കാനും വീട്ടിലേക്ക് വന്നു. അപ്പൂപ്പൻ പറഞ്ഞു ഞാൻ എവിടെയങ്കിലും ഒളി ച്ചിരിക്കുകയാണെന്നും എല്ലാവരും എന്നെ അന്വേഷിക്കണമെന്നും.

കൂടുതൽ കൂടുതൽ ആൾക്കാർ വന്നുകൊണ്ടി രുന്നു. എന്നെ കണ്ടുകിട്ടും എന്ന പ്രത്യാശ അമ്മൂ മ്മയ്ക്ക് നഷ്ടമായി. ഞാൻ എത്ര നല്ല കുട്ടിയാ യിരുന്നു എന്നൊക്കെ അമ്മൂമ്മ അവരോട് പറ യുന്നുണ്ടായിരുന്നു. ഇത് കേട്ട് ചില സ്ത്രീകളും കരയാൻ തുടങ്ങി. ജോലിക്കാരും കരഞ്ഞു.ഞാൻ മരിച്ചതുപോലെയായിരുന്നു. അവരുടെയൊക്കെ കരച്ചിൽ, അമ്മൂമ്മയയുടെ കരച്ചിൽ കണ്ട് എനിക്ക് സങ്കടം തോന്നി. അപ്പൂപ്പന് വിഷമമുണ്ട് എന്ന് എനിക്കറിയാം. തന്റെ കുഞ്ഞിനെ തിരിച്ചു തരണമെ എന്ന് അപ്പൂപ്പൻ പ്രാർത്ഥിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ആ സമയം അമ്മാവൻ അവിടേക്ക് വന്നു. വീട്ടിലെന്താണ് സംഭവിക്കുന്നത് എന്ന് അമ്മാ വന് മനസ്സിലായി.ഞാൻ എവിടെയാണെന്ന് അമ്മാവൻ ഊഹിച്ചു. തൊഴുത്തിലേക്ക് വന്നിട്ട് അമ്മാവൻ എന്നോട് താഴെ ഇറങ്ങാൻ ആവശ്യ പ്പെട്ടു. അപ്പൂപ്പന്റെ പ്രാർത്ഥന കഴിഞ്ഞപ്പോ ഴേക്കും ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കു ന്നത് അദ്ദേഹം കണ്ടു. അദ്ദേഹം എന്നെ ആശ്ലേ ഷിച്ചു. എന്നിട്ട് പറഞ്ഞു ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്നും, തന്റെ കുട്ടിയെ തിരി ച്ചുകൊടുത്തെന്നും.

Life with Grandfather About the writer

Kesavan Sankara Pillai (1902-89) is popularly known as Shankar. He is the father of Indian cartoons. He is famous for his political cartoons. He established the Children’s Books Trust in 1957 and Shankar’s International Dolls Museum in 1965. He has received many Awards like Padma Sree, Padma Bhooshan and Padma Vibhooshan.
Maximum Publishers

കേശവൻ ജി.ശങ്കരപിള്ള (1902-1989) ശങ്കർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ കാർട്ടൂ ണുകളുടെ പിതാവാണ് അദ്ദേഹം. അദ്ദേഹ ത്തിന്റെ രാഷ്ട്രീയ കാർട്ടൂണുകൾ വളരെ പ്രസി ദ്ധമാണ്. 1957-ൽ ചിൽഡ്രൻസ് ബുക്ക്സ് ട്രസ്റ്റും, 1965-ൽ ശങ്കേഴ്സ് ഇന്റർനാഷണൽ ഡോൾസ് മ്യൂസിയവും അദ്ദേഹം സ്ഥാപിച്ചു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൻ എന്നിവയെല്ലാം നല്കി രാജ്യം ശങ്കറിനെ ആദരിച്ചു.

Life with Grandfather Summary Class 6 English Kerala Syllabus

Life with Grandfather Words Meanings

  • respected – admired – ബഹുമാനിച്ചു
  • spoiled – became bad- ചീത്തയായി
  • dull – not clever- ബുദ്ധിയില്ലാത്ത, ബോറടിപ്പിക്കുന്ന
  • kingfisher – a kind of bird –
  • stork – a kind of bird- കൊക്ക്, കൊറ്റി
  • shrubs – plants with many branches കുറ്റിക്കാട്
  • grove – a place with many trees – ധാരാളം മരങ്ങളുള്ള സ്ഥലം
  • mongooses – a squirrel like animal – കീരി
  • bullocks castrated bulls – വരി ഉടച്ച കാള
  • reptiles creatures like snakes – ഇഴചെ ന്തുക്കൾ
  • sandalwood – a tree that has good smell – ചന്ദ നമരം
  • quietly – silently – നിശബ്ദമായി
  • stumbled – hit against something – തട്ടിവീ ഴുക
  • ghost – an evil spirit – ഭൂതപ്രേതാദികൾ
  • loft – space under the roof – മുകളി ലുള്ള സ്ഥലം
  • courtyard – open space around a house – മുറ്റം
  • sympathies – feelings of pity – സഹതാപം കാണിക്കുക.
  • wailing – crying – നിലവിളിക്കുക
  • hugged – held someone tightly – ആശ്ലേഷി ക്കുക.
To Top